ന്യൂ ഡെൽഹി തീവണ്ടിനിലയം
ഇന്ത്യയിലെ തീവണ്ടി നിലയംഇന്ത്യയുടെ തലസ്ഥാന നഗരമാനയ ഡെൽഹിയിലെ ഒരു പ്രധാന റെയിൽവേ സ്റ്റേഷനാണ് ന്യൂ ഡെൽഹി റെയിൽവേ സ്റ്റേഷൻ. ഇത് ഇന്ത്യയിലെ ഏറ്റവും തിരക്കേറിയതും വലിയതുമായ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ്. ഓരോ ദിവസവും 300 ലധികം തീവണ്ടികളുടെ നിയന്ത്രണം ഇവിടെ സംഭവിക്കുന്നു. ആകെ ഉള്ള പ്ലാറ്റ്‌ഫോമുകൾ 12 ആണ്.
Read article